ലൂക്ക മോഡ്രിച്ച്, ദ കംപ്ലീറ്റ് മിഡ്ഫീൽഡർ | Football Series | Episode 8 | Luka Modric
Update: 2022-12-14
Description
പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന 'കംബ്ലീറ്റ് മിഡ്ഫീല്‍ഡര്‍' എതിരാളികള്‍ക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. എതിരെ വരുന്നവർ എത്ര കരുത്തരാണെങ്കിലും പതറാതെ പൊരുതുന്ന ക്രൊയേഷ്യയുടെ കപ്പിത്താൻ. കളം നിറഞ്ഞ് കളി നയിച്ച് കളി ജയിച്ച ക്യാപ്റ്റന്‍. ലൂക്ക മോഡ്രിച്ച്.
Comments
In Channel